വെളിമുക്ക് യു പി സ്കൂൾ ചിൽഡ്രൻസ് പാർക്കിൻ്റ ഉദ്ഘാടനവും, എൽ എസ് എസ്, യുഎസ്എസ് വിജയികൾക്കുള്ള ആദരവും, അക്കാദമിക് മാസ്റ്റർ പ്ലാൻ പ്രകാശനവും വള്ളിക്കുന്ന് നിയോജക മണ്ഡലം എം.എൽ.എ പി അബ്ദുൽഹമീദ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി.ടി.എ പ്രസിഡൻറ് ടി.സി ഫൈസൽ അധ്യക്ഷത വഹിച്ചു. ഡോ പിയൂഷ്.എം (അഡീഷണൽ ഡയറക്ടർ ഓഫ് ഹെൽത്ത് സെർവീസ്, ഡി.എം.ഒ കണ്ണൂർ) മുഖ്യാതിഥിയായിരുന്നു, വീക്ഷണം മുഹമ്മദ്, എം എ അസീസ്, എൻ.പി നജിയ(ഹെഡ്മിസ്ട്രസ്സ്) തേങ്ങാട്ട് ഉമ്മർ കോയ,കെ.വി ജിഷ തുടങ്ങിയവർ സംസാരിച്ചു
Post a Comment
Thanks