രക്തദാന ക്യാമ്പും സൗജന്യ നേത്ര പരിശോധനയും നാളെ


ഉള്ളിയേരി :വ്യാപാരദിനത്തോട് അനുബന്ധിച്ച് ഓഗസ്റ്റ് ൯ ന് ശനിയാഴ്ച രക്തദാന ക്യാമ്പും, സൗജന്യ നേത്രപരിശോധനാക്യാമ്പും വ്യാപാരി വ്യവസായി ഉള്ളിയേരി യൂണിറ്റിൻ്റെയും ഹോപ്പ് ബ്ലഡ്‌ ഡോണേഴ്സ് ഗ്രൂപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഉള്ളിയേരി പഞ്ചായത്ത് മീറ്റിങ്ങ് ഹാളിൽ വച്ച് നടക്കും.


പഞ്ചായത്ത് മീറ്റിങ്ങ് ഹാളിലാണ് ക്യാമ്പ് നടക്കുന്നത്. 

കോഴിക്കോട് ബീച്ച് ഗവ. ഹോസ്പിറ്റലിന്റെ സഹകരണത്തോടെയാണ്  രക്തദാന ക്യാമ്പ് നടക്കുന്നത്.

താല്പര്യപ്പെടുന്നവർ 9946935075 എന്ന നമ്പറിൽ വിളിച്ച്  രജിസ്റ്റർ ചെയ്യുക

Post a Comment

Thanks

أحدث أقدم