കൊടിഞ്ഞിപ്പള്ളി നേർച്ച സമാപിച്ചു

കൊടിഞ്ഞി പഴയ ജുമാ മസ്ജിദ് സ്ഥാപക നേർച്ച സമാപിച്ചു.മഹല്ലിലെയും സമീപ പ്രദേശങ്ങളിലെയും അയ്യായിരം  വിശ്വാസികൾക്ക് അന്നദാനം നടത്തി.

  

അന്നദാന വിതരണോദ്ഘാടനം,മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി ഉണ്ണികൃഷ്ണന്റെ മകൻ സുധീഷിന് നൽകി സയ്യിദ് ഷാഹുൽ ഹമീദ് തങ്ങൾ ജമലുല്ലൈലി നിർവ്വഹിച്ചു.

മഹല്ല് പ്രസിഡണ്ട് മെതുവിൽ സിദ്ധീഖ് ഹാജി,ജനറൽ സെക്രട്ടറി പത്തൂർ മൊയ്തീൻ ഹാജി,ദർസ് സെക്രട്ടറി പി.വി കോമുക്കുട്ടി ഹാജി,ഖത്തീബ് അലിഅക്ബർ ഇംദാദി,മുദരിസ് മുഹമ്മദലി ബാഖവി,പത്തൂർ സാഹിബ് ഹാജി,ഒടിയിൽ ബാവ,എലിമ്പാട്ടിൽ മജീദ്,പാട്ടശ്ശേരി ബാവ,ഒടിയിൽ പീച്ചു,പുല്ലാണി ഭാസ്കരൻ,പാലക്കാട്ട് ഹംസ ഹാജി,ഷാഫി ഹുദവി,ഊർപ്പായി മുസ്തഫ,സയ്യിദ് ഹുസ്സൈൻ ജിഫ്‌രി തങ്ങൾ,പി.കെ മുഹമ്മദ്‌കുട്ടി ഹാജി, 

പത്തൂർ അബ്ദുൽ അസീസ്,ഒ.കെ മുഹമ്മദ് കുട്ടി, പനമ്പിലായി സലാം ഹാജി,മുജീബ് പനക്കൽ,അവറാൻ ഹാജി,പി.പി കബീർ,നടുത്തൊടി മുസ്തഫ,കക്കുന്നത്ത് സൈതലവി ഹാജി, പനക്കൽ മജീദ്,സമീർ പൊറ്റാണിക്കൽ,കരുവാട്ടിൽ ഹംസ,സി.പി ഹംസ,വി.കെ അലവി ഹാജി,അപ്പാട സൈതലവി,ഒ.പി സൈദലവി സംബന്ധിച്ചു. 

Post a Comment

Thanks

أحدث أقدم