ചേളന്നൂർ: ചേളന്നൂർ 8/2 ദേവദാനി ഹോട്ടലിലാണ് ആക്രമണം നടന്നത്. ഹെൽമെറ്റ് കൊണ്ടുള്ള അടിയേറ്റ് രമേശൻ ഒ. വി എന്ന വ്യക്തിക്ക് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ചേളന്നൂർ കുമാരസ്വാമി സ്വദേശി ആണ് ആക്രമണം നടത്തിയത് എന്നാണ് പ്രാഥമിക വിവരം.ഇന്ന് വൈകീട്ടാണ് സംഭവം.
إرسال تعليق
Thanks