കെ.എം ബഷീർ അനുസ്‌മരണവും സൗജന്യ മെഡിക്കൽ ക്യാമ്പും ആഗസ്ത്‌ 03 ന്

 


വാഹനാപകടത്തിൽ കൊല്ലപ്പെട്ട കെ.എം ബഷീർ

അനുസ്‌മരണവും

സൗജന്യ മെഡിക്കൽ ക്യാമ്പും

(നേത്ര പരിശോധന - തിമിര നിർണ്ണയം - ജനറൽ മെഡിസിൻ - പ്രഷർ, ഷുഗർ ടെസ്റ്റ്)

2025 ആഗസ്ത്‌ 03 ഞായർ  വാണിയന്നൂർ AMUP സ്കൂളിൽ നടക്കും.


  അതോടൊപ്പം നടക്കുന്ന  അനുസ്‌മരണം - ആദരം - ആശ്വാസം പരിപാടികളിൽ 

പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.


മെഡിക്കൽ ക്യാമ്പിൽ രജിസ്റ്റർ ചെയ്യാൻ വിളിക്കുക: 

9400 648 348


KM.BASHEER FOUNDATION

School Padi, Vaniyannur. Iringavur. (Po) 

Malappuram.Dt. Kerala.Pin:676103

Phone: 9400 648 348

Email: kmbasheerfoundation@gmail.com

A/c.No:11700200012229

Post a Comment

Thanks

أحدث أقدم
Moonniyur Vartha