മൂന്നിയൂർ നിബ്റാസ് ഇംഗ്ലീഷ് മീഡിയം സ്കൂളിനു കീഴിൽ രക്ഷിതാക്കൾക്ക് പോസിറ്റീവ് പാരൻ്റിംഗ് ക്ലാസ് സംഘടിപ്പിച്ചു.
തലപ്പാറ ശാദിലോഞ്ചിൽ നടന്ന പരിപാടിയിൽ പ്രമുഖ ട്രൈനൻ ഡോ: സി പി അഷ്റഫ് ക്ലാസിന് നേതൃത്വം നൽകി.
സ്കൂൾ മാനേജർ മുഹമ്മദ് ഹാജി, ഹെഡ് മാസ്റ്റർ സകരിയ മാസ്റ്റർ , അനസ് സഖാഫി സംസാരിച്ചു.
Post a Comment
Thanks