പാലത്തിങ്ങൽ ന്യൂ കട്ട് ; വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുസ്‌ലിം ലീഗ് ഇറിഗേഷൻ ഓഫിസ് മാർച്ച് നടത്തി.

  പരപ്പനങ്ങാടി:പാലത്തിങ്ങൽ ന്യൂ കട്ട് പ്രദേശത്ത് മതിയാസുരക്ഷ ഒരുക്കുക,

 തകർന്ന കൈവരികൾ എത്രയും വേഗം നന്നാക്കുക,

പാറയിൽ വി.സി. ബി.നിർമ്മാണത്തിലെ അപാകതകൾ പരിഹരിക്കുക,

പുതിയ റഗുലേറ്റർ നിർമാണ്ണം ഉടൻ ആരംഭിക്കുക,

വെള്ളപ്പൊക്ക നിവാരണ പദ്ധതി ഉടൻ നടപ്പാക്കുക തുടങ്ങിയ 

 ആവിശ്യങ്ങൾ ഉന്നയിച്ച്  പാലത്തിങ്ങൽ മേഖല മുസ്‌ലിം ലീഗ് പരപ്പനങ്ങാടി ഇറിഗേഷൻ ഓഫീസിലേക്ക് മാർച്ച് നടത്തി.  ഇറിഗേഷൻ ഓഫീസ് മാർച്ച്  KPA മജീദ്  MLA ഉൽഘാടനം ചൈയ്തു.

    സി അബൂബക്കർ അദ്ധക്ഷം വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് സെക്രട്ടറി അഡ്വ: പി ആരിഫ്, പരപ്പനങ്ങാടി മുൻസിപ്പൽ ചെയർമാൻ ഷാഹുൽ ഹമീദ്, മണ്ഡലം മുസ്‌ലിം ലീഗ് സെക്രട്ടറി സി.ടി. അബ്ദുൽ നാസർ, മുൻസിപ്പൽ മുസ്‌ലിം ലീഗ് പ്രസിഡൻ്റ്റ് അലി തെക്കേ പാട്ട്,  സെക്രട്ടറി സി. അബ്ദു റഹ്മാൻ കുട്ടി, ARK അബ്ദു റഹ് മാൻ കുട്ടി, നവാസ് ചിറമഗലം, കെ പി നൗഷാദ്, P V ഹാഫിസ്, അസീസ് കൂളത്ത് പ്രസംഗിച്ചു.

MV ഹബീബ് റഹ്മാൻ , P Kഅനീസ്, MV നസീർ മാസ്റ്റർ, K നൂർ മുഹമ്മദ് ,AV ഹസ്സൻകോയ, അലി അക്ബർ,ആസിഫ് പാട്ടശ്ശേരി, T കുട്ടി വാവ, PC ബാലൻ, ഇസ്ഹാഖ് കുളത്ത്, kk സമദ് ,Pk

താഹിർ, റസാഖ് ചേക്കാലി, KVP ലത്തീഫ്, സി .നിസാർ അഹമ്മദ്, PK കുഞ്ഞുട്ടി , എന്നിവർ മാർച്ചിനേത്രത്വം നൽകി.


റിപ്പോർട്ട്:

അഷ്റഫ് കളത്തിങ്ങൽ പാറ.

Post a Comment

Thanks

أحدث أقدم
Moonniyur Vartha