മഞ്ചേരി: ഏലായി കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ വർഷംതോറും നടത്തി വരുന്ന SSLC, +2, LSS, USS മറ്റു വ്യക്തിത്വ മികവ് പുലർത്തിയ വിദ്യാർത്ഥികളെ അനുമോദിച്ചു .
അനുമോദന പരിപാടി അബ്ദുള്ള കേലംകുളം ഉദ്ഘാടനം ചെയ്തു മോട്ടിവേഷൻ ക്ലാസിന് ഇ .സുലൈമാൻ മാസ്റ്റർ മഞ്ചേരി ,ശിഹാബ് ചെയാംകിണർ നേതൃത്വം നൽകി ഷക്കീൽ മഞ്ചേരി , റഷീദ് ചെട്ടിയാംകിണർ ( മണ്ണിങ്ങൽ,) ഹുബൈബ് മഞ്ചേരി ,ഷാജഹാൻ പാപ്പിനിപാറ ,സുമയ്യ പാലക്കുളം, അസൈനാർ മംഗലശ്ശേരി, ശുക്കൂർ ചെട്ടിയാം കിണർ സംസാരിച്ചു വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും ഉപഹാരം നൽകി അനുമോദിച്ചു
Post a Comment
Thanks