തിരൂരങ്ങാടി | മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തി ൽ അഡ്ഹോക്ക് മുഖേന നഴ്സിംഗ് ഓഫീസറെ നിയ മിക്കുന്നു.
താത്പര്യമുള്ളവർ ജി എൻ എം/ബി എസ് സി നഴ്സിംഗ് സർട്ടിഫിക്കറ്റ്, നഴ്സിംഗ് കൗൺസിൽ രജിസ്ട്രേഷൻ സർട്ടിഫിക്ക റ്റ്, ആധാർ കാർഡ്, എസ് എസ് എൽ സി, പ്ലസ് ടു സർട്ടിഫിക്കറ്റുകൾ സഹിതം അടുത്ത നാലിന് ഉച്ചക്ക് 12ന് മൂന്നിയൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ നേരിട്ട് ഹാജ രാകണം.
Post a Comment
Thanks