കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശിയും ഇപ്പോൾ ചെറുപ്പാറ കാടംകുന്ന് സ്ഥിരതാമസക്കാരനും
അൽ അമീൻ നഗറിലെ മുൻ മദ്രസ അധ്യാപകനുമായ കോടിയാടൻ കുഞ്ഞാലൻ മുസ്ലിയാർ എന്നവർ മരണപ്പെട്ടു.
ജനാസ നിസ്ക്കാരം ഉച്ചക്ക് 12 മണിക്ക് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ.
മക്കൾ:മുസ്തഫ, സൈനുദീൻ, ഫൈസൽ, ജാഫർ, മുഹമ്മദ് സാലിം
Post a Comment
Thanks