സ്കൗട്ട് ആൻഡ് ഗൈഡ് വിദ്യാർത്ഥികൾക്കായി ഹൈക്കിങ് സംഘടിപ്പിച്ചു

 


പ്രകൃതിയെ അടുത്തറിഞ്ഞാ സ്വദിക്കുക  എന്ന ലക്ഷ്യത്തോടെ ചെട്ടിയാൻകിണർ ഗവൺമെൻറ് ഹൈസ്കൂൾ സ്കൗട്ട് ആൻഡ്  ഗൈഡ് വിദ്യാർത്ഥികൾക്കായി ഹൈക്കിങ് സംഘടിപ്പിച്ചു. 



  സമീപപ്രദേശത്തെ കരിങ്കപ്പാറ വെള്ളച്ചാട്ടവും കൃഷിയിടങ്ങളും സന്ദർശിച്ചു കൊണ്ടുള്ള കാൽനടയാത്ര വിദ്യാർത്ഥികൾക്ക് പുത്തനനുഭവമായി. 

 അധ്യാപകരായ ഫാസിൽ മുസ്തഫ മുബഷിറ സെറീന എന്നിവർ നേതൃത്വം നൽകി.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha