അശ്രദ്ധയിലൂടെ ഇനി ഒരു അപകടം ഇവിടെ ഉണ്ടാകരുത് കീരനല്ലൂർ ന്യൂ കട്ടിൽ സുരക്ഷാ മുന്നറിയിപ്പ് ബോർഡുകൾ സ്ഥാപിച്ചു.

പാലത്തിങ്ങൽകഴിഞ്ഞ ദിവസംകിരനല്ലൂർ പുഴയിൽഅശ്രദ്ധ മൂലം ഉണ്ടായ അപകടത്തെ തുടർന്ന് കീരനൂർ ജനകീയ സമിതിയുടെ നേതൃത്വത്തിൽ  സുരക്ഷാ ബോർഡുകൾ സ്ഥാപിച്ചു. പരപ്പനങ്ങാടി മുനിസിപ്പാലിറ്റി 20 ഡിവിഷൻ കൗൺസിലർ അസീസ് കൂളത്ത്,

ചെയർമാൻ പി.കെ  റിയാസ് , കെ ടി വിനോദ്, പി.വി കുഞ്ഞിമുഹമ്മദ് , ഷുക്കൂർ .കെ, ഷമീം പാലത്തിങ്ങൽ, സൽമാൻ. പി എന്നിവർ പങ്കെടുത്തു.

Post a Comment

Thanks

أحدث أقدم
Moonniyur Vartha