കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു


കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി ഡോർമെട്രിയിലെ നിരക്കുകൾ കൂട്ടിയ തീരുമാനം മരവിപ്പിച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിലെ കൂട്ടിരിപ്പുകാർക്കുള്ള ഡോർമെട്രിയിലെ നിരക്കുകൾ കുത്തനെ കൂട്ടിയിരുന്നു.

 ബിപിഎൽ വിഭാഗങ്ങൾക്കുള്ള ദിവസ വാടകനിരക്ക് 100 ൽ നിന്നും 150 ലേക്കാണ് ഉയർത്തിയത്. എന്നാൽ കൂട്ടിരിപ്പുകാരുടെ എതിർപ്പിനെ തുടർന്ന് തീരുമാനം താത്കാലികമായി മരവിപ്പിച്ചു.

 കരുതൽ കെട്ടിടത്തിന്റെ ഉദ്ഘാടനത്തിന് ശേഷം നിരക്ക് വർധിപ്പിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

Post a Comment

Thanks

أحدث أقدم
Moonniyur Vartha