വേർപാട് | പൊട്ടത്ത് മസ്ഊദ്


പെരുവള്ളൂർ: കുന്നത്ത് മഹല്ല് സ്വദേശി വടക്കീൽമാട് തെക്കുംപറമ്പ് കല്ലുവെട്ടിക്കുഴിയിൽ താമസിക്കുന്ന പൊട്ടത്ത്  മസ്ഊദ് (84) നിര്യാതനായി.

വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ദീർഘനാളായി കിടപ്പിലായിരുന്നു. 


രോഗം മൂർച്ഛിച്ചതിനെ തുടർന്ന് പറമ്പിൽ പീടികയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഖബറടക്കം ഇന്ന് (ശനി) വൈകുന്നേരം 6 മണിക്ക് കുന്നത്ത് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha