വേർപാട് | ഖാദർ വെട്ടിയാട്ടിൽ


കൊടിഞ്ഞി: അൽ അമീൻ നഗർ സ്വദേശിയും പരേതനായ വെട്ടിയാട്ടിൽ അലവിയുടെ മകനുമായ ഖാദർ (വെട്ടിയാട്ടിൽ ഖാദർ) അന്തരിച്ചു.


മുഹമ്മദ് കുട്ടി, ബഷീർ (ഓട്ടോ ഡ്രൈവർ), സിദ്ദീഖ്, സിറാജ് എന്നിവരുടെ പിതാവാണ്. മയ്യത്ത് നിസ്കാരം ചൊവ്വാഴ്ച (24-06-2025) രാവിലെ 9:30-ന് കൊടിഞ്ഞി ജുമാ മസ്ജിദിൽ നടക്കും.

Post a Comment

Thanks

أحدث أقدم