മലപ്പുറം: നിരവധി മോഷണക്കേസുകളിൽ പ്രതിയായ, മലപ്പുറം എം.എസ്.പി. ക്യാമ്പിന് സമീപം താമസിക്കുന്ന വേണുഗോപാലൻ (53) എന്നയാളെ തിരൂരങ്ങാടി പോലീസ് സ്റ്റേഷൻ പരിധിയിലെ വിവിധ ഭാഗങ്ങളിൽ കണ്ടതായി റിപ്പോർട്ട്.
ഇയാളെക്കുറിച്ച് വിവരം ലഭിക്കുന്നവർ ഉടൻതന്നെ തിരൂരങ്ങാടി പോലീസിലോ (9497987164) അടുത്തുള്ള പോലീസ് സ്റ്റേഷനിലോ അറിയിക്കണമെന്ന് അധികൃതർ. (18-06-2025).
ഇയാളെ കണ്ടെത്താൻ പോലീസ് ഊർജ്ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയകരമായ സാഹചര്യങ്ങളിൽ ഇയാളെ കണ്ടാൽ ഉടൻ വിവരം പോലീസിനെ അറിയിക്കണമെന്നും അധികൃതർ.
إرسال تعليق
Thanks