തിരൂരങ്ങാടി: ഖത്തർ കെ.എം.സി.സി. തിരൂരങ്ങാടി മണ്ഡലം ഭാരവാഹിയും ചെമ്മാട് പ്രവാസി കൂട്ടായ്മ ഭാരവാഹിയും തിരൂരങ്ങാടി മുനിസിപ്പൽ മുൻ കൗൺസിലർ അയ്യൂബ് തലാപ്പിലിന്റെ സഹോദരനുമായ സി.കെ. നഗർ സ്വദേശി തലാപ്പിൽ മുജീബ് റഹ്മാൻ (45 )ഖത്തറിൽ വെച്ച് ഹൃദയാഘാതത്തെ തുടർന്ന് അൽപ സമയം മുമ്പ് മരണപ്പെട്ടതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
إرسال تعليق
Thanks