വേർപാട് | കുഞ്ഞിമുഹമ്മദ് ഹാജി

 


ചുരങ്ങര: അയ്യായ സ്വദേശി പരേതനായ തലാപ്പറമ്പിൽ മുഹമ്മദ് മകൻ കുഞ്ഞിമുഹമ്മദ് ഹാജി എന്നവർ മരണപ്പെട്ടിരിക്കുന്നു. (ശിഹാബ് ബഷീർ എന്നവരുടെ ഉപ്പ) 


ഖബറടക്കം ഇന്ന് വൈകുന്നേരം 3:30 ന് അയ്യായ പള്ളി കബർസ്ഥാനിൽ.

Post a Comment

Thanks

Previous Post Next Post