പരപ്പനങ്ങാടി : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പരപ്പനങ്ങാടി എ ഡബ്ലിയു എച്ച് സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികളും ചെറുവണ്ണൂർ എ ഡബ്ല്യു എച്ച് കോളേജ് ഓഫ് എജുക്കേഷനിലെ സ്പെഷ്യൽ എഡ്യൂക്കേഷൻ വിഭാഗം ബിഎഡ് വിദ്യാർത്ഥികളും ചേർന്ന് വൃക്ഷത്തൈകൾ നട്ടുപിടിപ്പിച്ചു.
പ്ലാസ്റ്റിക് മാലിന്യത്തിനെതിരെ പൊരുതുക എന്ന ഇത്തവണത്തെ പരിസ്ഥിതി ദിന സന്ദേശത്തെ മുൻനിർത്തി പ്രധാന അധ്യാപിക സത്യഭാമ ടീച്ചർ സംസാരിച്ചു. ഡെപ്യൂട്ടി എച്ച് എം റുബീന മറ്റ് സഹ അധ്യാപകരും പങ്കെടുത്തു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
Post a Comment
Thanks