എടരിക്കോട് മമ്മാലിപടിയിൽ ഇന്നലെ നിയന്ത്രണം വിട്ട കാർ അപകടത്തിൽ ഗുരുതര പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് പയ്യോളി സ്വദേശിനി കൃഷ്ണ വീട്ടിൽ സുജിത് ൻ്റെ ഭാര്യ ദീപ്തി (40) ഇന്ന് മരണപ്പെട്ടു.
അപകടത്തിൽ പയ്യോളി, ചേലേമ്പ്ര സ്വദേശികളായ ഏഴ് പേർക്ക് പരിക്കേറ്റിരുന്നു.
മൃതദേഹം കോട്ടക്കൽ അൽമാസ് ഹോസ്പിറ്റലിൽ
إرسال تعليق
Thanks