തിരൂർ: ഇരിങ്ങാവൂർ മണ്ടകത്തിൽപറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ(14) ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടു.
കൂട്ടുകാരികളുമൊത്ത് തോട്ടിൽ നിന്തൽ പഠിക്കാൻ പോയപ്പോൾ ഒഴിക്കിൽ പെട്ടതാണെന്നറിയുന്നു.
ബാഫഖി യിലെ വിദ്യാർഥിയാണ്.
മയ്യിത്ത് മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം ഇന്ന് ഖബറടക്കും.
إرسال تعليق
Thanks