നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ ഇന്ന്

 


മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്.  രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. 11 മണിയോടെ സമ്പൂർണ ഫലം വരും. 

ആദ്യ മണിക്കൂറിൽ തന്നെ വിജയിയെ ഏകദേശം തീരുമാനിക്കാം. സിറ്റിങ് എംഎൽഎയായിരുന്ന പി വി അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്. 

Post a Comment

Thanks

أحدث أقدم