പുഴക്കാട്ടിരി അങ്ങാടിയിൽ അതിത്ഥി തൊഴിലാളികൾ താമസിക്കുന്ന ബിൽഡിംഗ് റൂമിൽ കത്തികുത്ത്. രാത്രി പുലർച്ചെയാണ് സംഭവം നടന്നത്. പുലർച്ചെ കോഴി വാഹനം ലോഡ് ഇറക്കുമ്പോഴാണ് ഒരാൾ താഴെ വരാന്തയിൽ കുത്തേറ്റ് രക്തം വാർന്ന് കിടക്കുന്നത് ശ്രദ്ധയിൽ പെട്ടത്.
ഉടനെ കുളത്തൂർ പോലീസിനെ വിവരം അറിയീക്കുകയും പോലീസ് സ്ഥലം സീൽ ചെയ്ത് പ്രതിക്കായുള്ള തിരച്ചിൽ ഊർജ്ജിതമായി ആരംഭിച്ചിട്ടുണ്ട്. കുത്തേറ്റ ആളെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റിയീട്ടുണ്ട്.
إرسال تعليق
Thanks