മലപ്പുറം: നിലമ്പൂർ ഉപതെരെഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ഇന്ന്. രാവിലെ എട്ടുമണിക്കാണ് വോട്ടെണ്ണൽ ആരംഭിക്കുക. 11 മണിയോടെ സമ്പൂർണ ഫലം വരും.
ആദ്യ മണിക്കൂറിൽ തന്നെ വിജയിയെ ഏകദേശം തീരുമാനിക്കാം. സിറ്റിങ് എംഎൽഎയായിരുന്ന പി വി അൻവർ രാജിവച്ചതിനെ തുടർന്നാണ് ഉപതിരഞ്ഞെടുപ്പ് വന്നത്.
Post a Comment
Thanks