ആലിൻചുവട്ടിൽ വാഹനാപകടം, ഒരാൾക്ക് പരിക്ക്.


ലോറിയും ബൈക്കും തമ്മിൽ കൂട്ടി ഇടിച്ചാണ് അപകടം ഉണ്ടായിരിക്കുന്നത്...

ഹിദായത്തുള്ള (24) എന്ന ബൈക്ക് യാത്രക്കാരനാണ് പരിക്കേറ്റത്.

പരിക്ക് പറ്റിയ ആളെ കോട്ടക്കൽ  സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ട് പോയി

Post a Comment

Thanks

Previous Post Next Post