താനൂർ :ജി.എം. എൽ പി സ്കൂൾ തിരുത്തിയിൽ നിലവിലുള്ള Jr Arabic (FT)
തസ്തികയിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലികാധ്യാപകരെ നിയമിക്കുന്നു. ഇൻറർവ്യൂ 16/06/ 2025 ന് രാവിലെ 11 മണിക്ക് സ്കൂൾ ഓഫീസിൽ വെച്ച് നടത്തുന്നു.
ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി എത്തുക.
ഫോൺ : 7559894899
Post a Comment
Thanks