തിരൂരങ്ങാടി:ചുള്ളിപ്പാറ പ്രദേശത്തെ സാമൂഹിക സാസ്കാരിക പരിസ്ഥിതി പ്രവർത്തകനായിരുന്ന വി .പി . മുസ്ഥഫയുടെ വിയോഗത്തിൽ ചുള്ളിപ്പാറ ഉദയ ക് ളബ്ബ് കമ്മറ്റി അനുശോചിച്ചു.
ഫിർദൗസ്കൂർമത്ത് ,
റാഫി കെ. കെ ,
നാസർ ചുള്ളിപ്പാറ,
അയ്യൂബ് തൂമ്പിൽ ,
സുമേഷ് കെ ,
ഫൈസൽ എ .പി ,
മഹ്ബൂബ് പി.കെ,
സഹീർ വീരാശ്ശേരി,
സൈതലവി കാരാട്ട്,
അബ്ദുറസാഖ് എം കെ,അശ്രഫ് ടി ടി ,
മുഹമ്മദ് കൂർമത്ത് ,
ഷാജഹാൻ. പി ,
വഹാബ് ടി. കെ ,
അൻവർ ഏ.വി,
നവാസ് എന്നിവർ സംസാരിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks