കാലിക്കറ്റ് സർവകലാശാലയുടെ 2025-2026 അധ്യയന വർഷത്തേക്കുള്ള FYUG-CAP ബിരുദ പ്രവേശനത്തിന്റെ ട്രയൽ അലോട്ട്മെൻ്റ് ഔദ്യോഗികമായി പ്രസിദ്ധീകരിച്ചു!
ജൂൺ 16 മുതൽ ജൂൺ 18 വൈകീട്ട് 3 മണി വരെ പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി ഒഴികെയുള്ള എല്ലാ വിവരങ്ങളും തിരുത്താവുന്നതാണ്
കോളേജുകൾ, ഓപ്‌ഷനുകൾ എന്നിവയിലും തിരുത്തൽ വരുത്താം
പ്രവേശനം ലക്ഷ്യമിടുന്ന എല്ലാ വിദ്യാർത്ഥികൾക്കും ഈ അവസരം പൂർണ്ണമായി ഉപയോഗപ്പെടുത്താൻ ശ്രദ്ധിക്കുക!
Post a Comment
Thanks