2026 ഹജ്ജ് അപേക്ഷ കൊടുക്കാൻ ഉദ്ദേശിക്കുന്നവർ ശ്രദ്ദിക്കുക


കേന്ദ്ര ഹജ് കമ്മിറ്റി 16.06.2025 ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഹജ് 2026 സംബന്ധിച്ച വിജ്ഞാപനം 2025 ജൂലൈ മാസത്തിൽ ഉണ്ടാവുന്നതാണ്.

    ഹജ് 2026 ന് അപേക്ഷിക്കാൻ ഉദ്ദേശിക്കുന്നവർക്ക് 31.12.2026 വരെ കാലാവധിയുള്ള മെഷീൻ റീഡബിൾ പാസ്പോർട്ട് കൈവശം ഉണ്ടാവണം.

    സൗദിയിൽ നുസുക്ക്  മസാർ പോർട്ടലിൽ ആവശ്യമായതിനാൽ, പുതുതായി പാസ്പോർട്ടിന് അപേക്ഷിക്കുന്നവർ പാസ്പോർട്ട് അപേക്ഷയിൽ surname / last name ചേർക്കാൻ ശ്രദ്ധിക്കേണ്ടതാണ്.


Post a Comment

Thanks

Previous Post Next Post