തിരുരങ്ങാടി: കക്കാട് പന്ത്രണ്ടാം ഡിവിഷൻ മുസ്‌ലിം ലീഗ് കമ്മിറ്റി പെരുന്നാൾ ദിനത്തിൽ ഡിവിഷനിലെ മുഴുവൻ ഉന്നത വിജയികളെയും അനുമോദിച്ചു.
മുനിസിപ്പൽ മുസ്‌ലിം ലീഗ് ട്രെഷറർ ഒ. ബഷീർ അഹമ്മദ് ബാവ ഉദ്‌ഘാടനം ചെയ്തു. ഭാരവാഹികളായ ഒടുങ്ങാട്ട് ഇസ്മായിൽ, സലീം വടക്കൻ, എം പി സിദ്ധീഖ്, ആങ്ങാട്ട് നാസർ, സയ്യിദ് റിയാസ് ജിഫ്രി തങ്ങൾ,ഒള്ളക്കൻ ലുക്മാനുൽ ഹക്കീം, സൈനുദ്ധീൻ പുതിയകത്ത്, ഉസ്മാൻ കോഴിക്കൽ,ഹാഫിദ് വടക്കൻ, എട്ടുവീട്ടിൽ മുഹമ്മദ് ഷാഫി, അസ്‌ലം വടക്കൻ, ഹാരിസ് കോടിയാട്ട്, റാഫി കോടിയാട്ട് എന്നിവർ നേതൃത്വം നൽകി.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks