പ്ലസ് വൺ സെക്കന്റ് അലോട്ട്മെന്റ് ലഭിച്ച സ്കൂളിൽ അഡ്മിഷൻ നേടാൻ ഇന്ന് 5 വരെ മാത്രം അവസരം

 


അലോട്ട്മെന്റ് ലഭിച്ചവർ ഇന്ന്  വൈകുന്നേരം 5 മണിക്കുള്ളിൽ താത്കാലികമായോ സ്ഥിരമായോ അഡ്മിഷൻ എടുത്തില്ലെങ്കിൽ ഏകജാലക സിസ്റ്റത്തിൽ നിന്ന് പുറത്താക്കുന്നതാണ്  മൂന്നാം അലോട്ട്മെന്റ് റിസൾട്ട് ജൂൺ 16-ന്.



Post a Comment

Thanks

Previous Post Next Post