സെറ്റ് പരീക്ഷക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി, പുതിയ തീയതി ജൂൺ 10 ന് വൈകിട്ട് 5 വരെ


രജിസ്ട്രേഷൻ നടത്തിയ വിവരങ്ങളിൽ മാറ്റം വരുത്താൻ ജൂൺ 11, 12, 13 തീയതികളിൽ സാധ്യമാണ്


 നോൺക്രീമിലെയർ വിഭാഗത്തിൽപ്പെടുന്നർ നോൺക്രീമിലെയർ സർട്ടിഫിക്കറ്റിന്റെ ഒറിജിനൽ (2024 ഏപ്രിൽ 29 നും 2025 ജൂൺ 13 നും ഇടയിൽ ലഭിച്ചതായിരിക്കണം)

 പാസാകുന്ന പക്ഷം ഹാജരാക്കണം.

Post a Comment

Thanks

أحدث أقدم