മൂന്നിയൂർ: അനുദിനം വളർന്നുകൊണ്ടിരിക്കുന്ന വെളിമുക്ക് സർവീസ് സഹകരണ ബാങ്കിന്റെ എ.ടി.എം. കാർഡ് വിതരണ ഉദ്ഘാടനം മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എം .കെ . റഫീഖ മുൻ ബാങ്ക് പ്രസിഡണ്ട് എം എ അസീസിന് നൽകി നിർവ്വഹിച്ചു.
ചടങ്ങിൽ ബാങ്ക് പ്രസിഡണ്ട് വി. പി .അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു.മൂന്നിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എൻ .എം . സുഹറാബി,വൈസ് പ്രസിഡണ്ട് ഹനീഫ ആചാട്ടിൽ, അൻവർ സാദാത്ത്, സി .ഡി . എസ്. പ്രസിഡന്റ് വി. കെ .ഷെരീഫ,കെ സോമസുന്ദരൻ, കെപി സുന്ദരൻ, തുടങ്ങിയവർ സംബന്ധിച്ചു.
ചടങ്ങിൽ ബാങ്ക് സെക്രട്ടറി വി.കെ. സുബൈദ സ്വാഗതവും ബാങ്ക് വൈസ് പ്രസിഡണ്ട് മണക്കടവൻ അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
97446633 66.
إرسال تعليق
Thanks