മലപ്പുറം: വയനാട് ഉരുൾപ്പൊട്ടിയതിനെ തുടർന്ന് ചാലിയാറിൽ നിന്നും ലഭിച്ച മൃതദേഹവളുടെയും ശരീര ഭാഗങ്ങളുടെയും വിശദ വിവരങ്ങൾ. ഇവ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ നിന്നുമാണ് നടപടികൾ പൂർത്തിയാക്കിയത്.
ആകെ 233
ശരീരം 76,പുരുഷൻ38,
സ്ത്രീ 31,
ആൺകുട്ടി 3,
പെൺ കുട്ടി 4,
ശരീരഭാഗങ്ങൾ 157,
പോസ്റ്റ്മോർട്ടം പൂർത്തിയായി 233,
223 വയനാടിലേക്ക് മാറ്റി.
നിലമ്പൂരിൽ വെച്ച് ബന്ധുക്കൾക്ക്കൈമാറിയത് 3,
ഡിഎൻഎ പരിശോധനയ്ക്ക് അയച്ച ഭാഗങ്ങൾ 7,
ഇന്ന് ( 5 - 8 - 24 ) ബോഡികളും
ശരീരഭാഗങ്ങളും ഒന്നും ലഭിച്ചില്ല.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.
إرسال تعليق
Thanks