മൂന്നിയൂർ:വെളിമുക്ക് സ്വദേശി തഖ് വാ പള്ളിക് സമീപം താമസിക്കുന്ന വാൽപറമ്പിൽ മുഹമ്മദ് ഹാജി (80)നിര്യാതനായി. മുൻ ചിന്നക്കപറമ്പ് ജുമാ മസ്ജിദ് ജനറൽ സെക്രട്ടറി ,വാർഡ് മുസ്ലിം ലീഗ് വൈസ് പ്രസിഡൻ്റ് തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ പരേതയായ കുഞ്ഞാമി .
മക്കൾ - മൊയ്‌ദീൻ കോയ മദീന , ബഷീർ മദീന, ഫൈസൽ മദീന (മുൻ മദീന കെ.എം.സി.സി, ഐ സി.സി.സെക്രട്ടറി),
സീനത്ത് , സഫിയ.
മരുമക്കൾ:
മൊയ്‌ദീൻ എടരിക്കോട്, മുഹമ്മദ് മമ്പീതി, റൈഹാനത്ത്, ഷറഫുന്നീസ, റാഷിദ
ഖബറടക്കം വെളിമുക്ക് ജുമാ മസ്ജിദ് ഖബർ സ്ഥാനിൽ നടന്നു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ
إرسال تعليق
Thanks