നിയമസഭാ സമ്മേളനം ഇന്ന് സമാപിക്കും; പ്ലസ് വൺ അധിക സീറ്റുകളുടെയും ബാച്ചുകളുടെയും പ്രഖ്യാപനമുണ്ടാവും.


തിരുവനന്തപുരം:നിയമസഭ സമ്മേളനത്തിന് ഇന്ന് സമാപനമാകും. ധനവിനിയോഗ ബില്ലുകളുടെ ചർച്ച അവസാനിപ്പിക്കുന്നതിനൊപ്പം 2024ലെ കേരള പൊതുരേഖ ബില്ലും സഭ പരിഗണിക്കും. 

പ്ലസ് വണ്ണിന്റെ അധിക സീറ്റ്, ബാച്ച് എന്നിവ സംബന്ധിച്ച് ചട്ടം 300 പ്രകാരം വിദ്യഭ്യാസ മന്ത്രി  സഭയിൽ പ്രത്യേക പ്രസ്താവന നടത്തും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
9744663366.

Post a Comment

Thanks

Previous Post Next Post
Moonniyur Vartha