പറമ്പില്‍പീടിക സ്വദേശിയെ കടലില്‍ കാണാതായി

 പെരുവള്ളൂർ:പറമ്പില്‍പീടിക സ്വദേശിയെ പയ്യോളി കടലില്‍ കാണാതായി; തിരച്ചില്‍ തുടരുന്നു
പെരുവള്ളൂരിൽ നിന്നും വടകര ഭാഗത്തേക്ക് മീന്‍ പിടിക്കാന്‍ പോയ പറമ്പില്‍പീടിക -വരപ്പാറ സ്വദേശി ഷാഫി യെ പയ്യോളി ഭാഗത്ത് കടലിൽ കാണാതായതായി വിവരം.

പ്രദേശത്ത് കോസ്റ്റല്‍ ഗാര്‍ഡും, TDRF വളണ്ടിയര്‍മാരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ തുടരുന്നു

Post a Comment

Thanks

أحدث أقدم
Moonniyur Vartha