ക്ലാരി നോർത്ത് പാലച്ചിറ മാട് യു .പി സ്കൂളിലെ ചിത്രകലാ അധ്യാപകനായ മാളിയേക്കൽ ഷാഫി മാസ്റ്ററുടെ അകാല വിയോഗത്തിൽ
പാലച്ചിറമാട് എ എം യു പി സ്കൂളിൽ ചേർന്ന യോഗം അനുശോചനം രേഖപ്പെടുത്തി.
പെരുമണ്ണ ക്ലാരി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പുതുമ ഷംസു. അരോഗ്യ വിദ്യഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമൻ കളത്തിങ്ങൽ മുസ്തഫ , മുൻ പഞ്ചായത്ത് പ്രസിഡണ്ട് ലിബാസ് മൊയ്തീൻ - PTA പ്രസിഡണ്ട് എസി എ റസാക്ക് അധ്യാപകരായ റഹീദാബി ടീച്ചർ കെ.കെ ഷിഹാബ് മാസ്റ്റർ,മുജീബ് മാസ്റ്റർ പുഷ്പ്പവല്ലി ടീച്ചർ, മനേജ്മെന്റ് പ്രതിനിധി അഡ്വക്കറ്റ് റഷാദ് മൊയ്തീൻ എന്നിവർ സംസാരിച്ചു.
യോഗത്തിൽ സ്റ്റാഫ് സെക്രട്ടറി മുസ്തഫ മാസ്റ്റർ സ്വാഗതം പറഞ്ഞു. പ്രഥമാധ്യാപകൻ ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു മൗന പ്രാർത്ഥന യോടെ യോഗം അവസാനിച്ചു
Post a Comment
Thanks