മലപ്പുറം: നാട്ടുകാരും ഫയർഫോഴ്സും ട്രോമാകെയർ അംഗങ്ങളും. നസ്സ്ര സന്നദ്ധ സേനയും. മറ്റ് സന്നദ്ധ പ്രവർത്തകരും. ആക്‌സിഡന്റ് റെസ്ക്യൂ 24×7 പ്രവർത്തകരും ചേർന്ന് നടത്തിയ തിരച്ചിലിൽ ആണ് അല്പം മുമ്പ് മൃതദേഹം കണ്ടെത്തിയത്
മൈലപ്പുറം :
നൂറാടി പുഴയിൽ ചാടിയ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കൊണ്ടോട്ടി മുസ്‌ലിയാരങ്ങാടി സ്വദേശി വിപിൻ (27) എന്ന യുവാവാണ് മരണപ്പെട്ടത്. കൊണ്ടോട്ടി റിട്ടേർഡ് എസ്ഐയുടെ മകനാണ് ഇദ്ദേഹം..
പാലത്തിനു സമീപം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബൈക്കിന്റെ ആർ സി ഉടമയിലൂടെയാണ് പുഴയിൽ ചാടിയത് വിപിനാണെന്ന നിഗമനത്തിൽ എത്തിയതെന്ന് ബൈക്കിന് അരികിൽ ഉണ്ടായിരുന്ന മൊബൈലിലേക്ക് അദ്ദേഹത്തിൻറെ ഭാര്യ വിളിച്ചതോടെയാണ് വിപിൻ തന്നെയാണെന്ന് ഉറപ്പിച്ചത്.
إرسال تعليق
Thanks