തിരൂരങ്ങാടി:കക്കാട് ജി.എം. യു.പി. സ്കൂളിൽ റിയാദ് കെ.എം.സി.സി. മുൻസിപ്പൽ കമ്മിറ്റി സ്ഥാപിച്ച വാട്ടർ പ്യൂരിഫെയർ ഉൽഘാടനം തിരുരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി.മുഹമ്മദ്കുട്ടി നിർവഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ഇക്ബാൽ കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
റിയാദ് കെ.എം.സി.സി. തിരുരങ്ങാടി മുൻസിപ്പൽ കമ്മിറ്റി ട്രഷറർ ലത്തീഫ് ചപ്പങ്ങത്തിൽ സ്വാഗതം പറഞ്ഞു.
തിരുരങ്ങാടി മുൻസിപ്പൽ മുസ്ലിം ലീഗ് ഭാരവാഹികളായ റഫീഖ് പാറക്കൽ, ഒ.സി. ബഷീർ അഹമ്മദ്, ആസിഫ് ചെമ്മാട്, മജീദ് പരപ്പനങ്ങാടി, കൗൺസിലർ ആരിഫ വലിയാട്ട്, അബ്ദുറഹ്മാൻ പോക്കാട്ട്,സയ്യിദ് അബ്ദുറഹ്മാൻ ജിഫിരി,
എം.പി. ഹംസ, കെ.കെ.സൈദലവി,പി.കെ.ഇർഷാദ്, പി.കെ. അർഷു, കെ.ടി. സാഹുൽഹമീദ്,സലിം പൂങ്ങാടൻ എന്നിവർ പ്രസംഗിച്ചു.
മലപ്പുറം ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി മുനീർ ചെമ്മാട്,
റിയാദ് കെ.എം.സി.സി. തിരുരങ്ങാടി മണ്ഡലം സെക്രട്ടറി ശുകൂർ മേലേവീട്ടിൽ, കെ.പി. അബ്ദുൽമജീദ് ചെമ്മാട്, റിയാദ് കെ.എം.സി.സി. മുൻസിപ്പൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ അസീസ് ചെമ്മാട്,
പ്രസിഡന്റ് അബ്ദുറഹൂഫ് മാട്ടാൻ, സെക്രട്ടറി ഷാഫി കരിപറമ്പ് എന്നിവർ ആശംസകൾ അർപ്പിച്ചു.
പി.ടി.എ. പ്രസിഡന്റ് മുഹീനുൽ ഇസ്ലാം നന്ദി പറഞ്ഞു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
97446633 66.
إرسال تعليق
Thanks