ഓമച്ചപ്പുഴ പുത്തൻപള്ളി നേര്ച്ച നാളെ


ഓമച്ചപ്പുഴ പുത്തന്പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന ഹാഫിള്  അബൂബക്കർകുട്ടി മുസ്ലിയാരുടെ 64 മത് ആണ്ടു നേര്ച്ച നാളെ (ജൂലൈ 13 ശനി) നടക്കും.

കേരളത്തിന്റെ വിവിധ ദിക്കുകളിൽ നിന്ന് ആയിരങ്ങളാണ് എല്ലാ വർഷവും ഇവിടെ നേർച്ചക്ക് എത്തുന്നത്.

അനുസ്മരണംവും തബറുക് വിതരണവും ഇന്ന് വെള്ളിയാഴ്ച വെകുന്നേരം 7 മണിക്ക് നടക്കും.

 ശനിയാഴ്ച രാവിലെ 10. 30  നടക്കുന്ന മൗലിദ് പാരായണത്തോടെ അന്നദാന വിതരണം നടക്കും.

നേര്ച്ച സാധനങ്ങളുടെ ലേലം ഇന്ന് വൈകീട്ടും നാളെ രാവിലെയും നടക്കും 



Post a Comment

Thanks

Previous Post Next Post
Moonniyur Vartha