ജാഗ്രത പ്രകാശനം ചെയ്തു



തിരുരങ്ങാടി  ഹബീബ്ൻ ഉമർ മഖ്ദൂം രചിച്ച ജാഗ്രത

മന്ത്രി വി. അബ്ദുറഹിമാൻ പ്രകാശനം ചെയ്തു. തിരുരങ്ങാടി പി.എസ്.എം.ഒ. കോളേജിൽ നടന്ന മഖ്ദൂമിയം കോൺഫറൻസിൽ വെച്ചാണ് മന്ത്രി പുസ്തക പ്രകാശനം നിർവഹിച്ചത്. 

ഖത്തറിലെ ഒരു പ്രമുഖ റെസ്റ്റോറൻ്റ് ഗ്രൂപ്പിലേക്ക് അവസരം | 2024 ജൂലൈ 01, 02 തീയതികളിൽ അഭിമുഖം

ചടങ്ങിൽ കോളേജ് പ്രിൻസിപ്പൽ: കെ. അബ്ദുൽ അസിസ്, നാലകത്ത് സൂപ്പി,കോളേജ് മാനേജർ എം. കെ. അബ്ദുറഹ്മാൻ, മന്ത്രി , തിരുരങ്ങാടി മുൻസിപ്പൽ ചെയർമാൻ : കെ പി മുഹമ്മദ്‌ കുട്ടി, പുതിയകത്ത് ഷംസുദ്ധീൻ, പ്രൊഫ :മൊയ്ദീൻ കുട്ടി സാഹിബ്‌, ഒ. ടി മുസ്തഫ ഫൈസി, കെ പി അബ്ദുറഹ്മാൻ.  മോയിൻ ഹുദവി മലയമ്മ,

ഹബീബ് ൻ ഉമർ മഖ്ദൂം തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

Thanks

أحدث أقدم
Moonniyur Vartha