തിരൂരങ്ങാടി: മൂന്നിയൂർ നിബ്രാസ് സ്കൂളിൽ മഴവിൽ ക്ലബ് ലോഞ്ചിംഗ് നടത്തി.
കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഫിനാൻസ് സെക്രട്ട റി മുഹമ്മദ് ഹാജി മൂന്നിയൂർ ഉദ്ഘാടനം ചെയ്‌തു. പ്രധാനധ്യാപകൻ സക്കരിയ മഴവിൽ ക്ലബ് പ്രഖ്യാപനം നടത്തി.
ശാഹുൽ ഹമീദ് സഖാഫി ചാലിയം സ്വാഗതവും ജലീൽ ഫാളിലി നന്ദിയും പറഞ്ഞു.
പുതിയ ജോലി ഒഴിവുകൾ | New Job Vacncy
മഴവിൽ ക്ലബ് ഭാരവാഹി കൾ: പി പി മുഹമ്മദ് ഷാനിൽ (ചീഫ്), പി കെ മുശഫി ക് റഹ്‌മാൻ, കെ പി മുഹമ്മ ദ് ഷാമിൽ (അസി. ചീഫ്), എം സിനാൻ (ക്യാപ്റ്റൻ), എ ഹാശിം മുഹമ്മദ്, സി മുഹമ്മ ദ് താഹിർ (അസി: ക്യാപ്റ്റൻ).
إرسال تعليق
Thanks