വേർപാട് | പത്തൂർ അബ്ദുറഹ്മാൻ എന്ന മാനു


കൊടിഞ്ഞി: കടുവാളൂർ സ്വദേശി പരേതനായ പത്തൂർ സാഹിബ്‌ ഹാജി എന്നവരുടെ മകൻ  പത്തൂർ അബ്ദുറഹ്മാൻ എന്ന മാനു ( 59 )മരണപ്പെട്ടു.


മയ്യിത്ത് നിസ്ക്കാരം നാളെ 11-7-2024 (വ്യാഴം) രാവിലെ 11.30 ന് കൊടിഞ്ഞി പഴയ ജുമുഅത്ത് പള്ളിയിൽ നടക്കും.

റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.



Post a Comment

Thanks

أحدث أقدم
Moonniyur Vartha