തേഞ്ഞിപ്പലം: ചെന്നെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ജെപ്പിയാർ സർവ്വകലാശാല ഏർപ്പെടുത്തിയ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ച കായിക ഡയറക്ടർക്കുള്ള 'ജെപ്പിയാർ എലെറ്റ് സ്പോർട്സ് അവാർഡ് കാലിക്കറ്റ് യൂണിവേഴ്സിറ്റി കായിക വകുപ്പ് മേധാവി ഡോ: സക്കീർ ഹുസൈൻ ഏറ്റുവാങ്ങി. ചെന്നൈ ജെപ്പിയാർ സർവ്വകലാശാലയിൽ നടന്ന പ്രൗഡമായ ചടങ്ങിൽ ജെപ്പിയാർ സർവ്വകലാശല പ്രോ ചാൻസിലർ റെഗീന മുരളിയിൽ നിന്നാണ് അവാർഡ് ഏറ്റുവാങ്ങിയത്.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
إرسال تعليق
Thanks