തിരൂരങ്ങാടി: ബലിപെരുന്നാളിനോടനുബന്ധിച്ച് ചെമ്മാട് യൂണിറ്റിന്റെ കീഴിലുള്ള ജ്വല്ലറികൾക്ക് ജൂൺ 17, 18 തിങ്കൾ, ചൊവ്വ എന്നീ ദിവസങ്ങളിൽ അവധിയായിരിക്കുമെന്നും ജൂൺ 16 ന് ഞായർ ജ്വല്ലറികൾ തുറന്നു പ്രവർത്തിക്കുന്നതാണെന്നും
ആൾ കേരള ഗോൾഡ് ആൻറ് സിൽവർ മർച്ചന്റ് അസോസിയേഷൻ ചെമ്മാട് യൂണിറ്റ് ഭാരവാഹികൾ അറിയിച്ചു.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks