മൂന്നിയൂർ: പാറാക്കാവ് സ്വദേശി പരേതനായ സി.പി. അലവിക്കുട്ടി സാഹിബിന്റെ പുത്രൻ സി.പി. അബ്ദുൽ കരീം ( 56 ) മരണപ്പെട്ടു.
ഭാര്യ ജമീല. മക്കൾ ഷഫീഖ്, ഷഫീർ, ഷാനിദ് . ജനാസ നമസ്കാരം ഇന്ന് ( 1 - 7 - 2024 ) ഉച്ചക്ക് 12 മണിക്ക് മൂന്നിയൂർ ചിനക്കൽ ജുമാ മസ്ജിദിൽ നടക്കും.
റിപ്പോർട്ട്:
അഷ്റഫ് കളത്തിങ്ങൽ പാറ.
Post a Comment
Thanks