ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം


തിരുവനന്തപുരം: സംസ്ഥാനത്ത് ഉഷ്ണ തരംഗ സാധ്യത വര്‍ധിച്ചതിനാല്‍ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം രാവിലെ എട്ടു മുതല്‍ 11 വരെയും വൈകിട്ട് നാലു മുതല്‍ എട്ടു വരെയുമാക്കി ക്രമീകരിച്ചതായി പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണര്‍ അറിയിച്ചു.               

ഇപോസ് മെഷീൻ അപ്ഡേഷെൻ്റെ ഭാഗമായി നാളെ (ശനി) സംസ്ഥാനത്തെ റേഷൻ കടകൾ അവധിയായിരിക്കും. മെയ് മാസത്തെ റേഷൻ വിതരണം 6/5/2024 തിങ്കളാഴ്ച്ച മുതൽ ആരംഭിക്കുന്നതാണ്..

Post a Comment

Thanks

أحدث أقدم