കക്കാട് ദേശീയപാത വർക്ക് നടക്കുന്ന ഭാഗത്ത് മണ്ണിടിഞ്ഞ് റോഡ് ഗതാഗതം സ്തംഭിച്ചു.

 


കക്കാട്: ദേശീയപാതയുടെ പണി പുരോഗമിക്കുന്ന കക്കാട് ചിനക്കൽ ഭാഗത്ത് മണ്ണിടിഞ്ഞ് ദേശീയപാത ഗതാഗതം തടസ്സപ്പെട്ടു. 

മാളിയേക്കൽ പെട്രോൾ പമ്പിനും കൂരിയാട് പാലത്തിനും ഇടയിലുള്ള ഭാഗത്താണ് 10 മീറ്ററോളം വീതിയിൽ മണ്ണിടിഞ്ഞ് വീണത്. വാഹനങ്ങൾ ഒന്നും ഇല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. 

ഇതുവഴി പോകുന്നവർ കക്കാട് നിന്നും തിരിഞ്ഞ്. തിരൂരങ്ങാട കൂരിയാട് പനംമ്പുഴ വഴിയോ ചെമ്മാട് വഴിയോ പോകണം എന്നറിയിക്കുന്നു.

Post a Comment

Thanks

Previous Post Next Post