പരപ്പനങ്ങാടി: കൂട്ടു കൂടാം സുകൃത വീഥിയിൽ എന്ന ശീർഷകത്തിൽ സമസ്ത കേരള സുന്നി ബാല വേദി സംസ്ഥാന കമ്മറ്റിയുടെ ആഹ്വാനപ്രകാരം തഹ്ദീസ് സംഘടന ശാക്തീകരണ കാമ്പയിനിന്റെ പരപ്പനങ്ങാടി റെയ്ഞ്ച് തല ഉദ്ഘാടനം കുന്നത്ത് പറമ്പ് നൂറാനിയ്യ ഹയർ സെക്കണ്ടറി മദ്റസയിൽ സംഘടിപ്പിച്ചു.
അബ്ദുൽ ജലീൽ ഫൈസി ഉദ്ഘാടനം നിർവഹിച്ചു. എസ്.ബി.വി ചെയർമാൻ റഈസ് ഫൈസി അധ്യക്ഷനായി. സമസ്ത മുദരിബ് ശരീഫ് മാസ്റ്റർ ചുഴലി മുഖ്യ പ്രഭാഷണം നിർവഹിച്ചു.സയ്യിദ് അബ്ദുള്ളക്കോയ തങ്ങൾ പ്രാർത്ഥനക്ക് നേതൃത്വം നൽകി.
സൈനുൽ ആബിദ് ദാരിമി, ഇബ്രാഹിം ബാഖവി, എസ്.ബി.വി പരപ്പനങ്ങാടി റെയ്ഞ്ച് സെക്രട്ടറി റസൽ, കൺവീനർ ബദ്റുദ്ധീൻ ചുഴലി, നവാസ് കുണ്ടംകടവ്, സൈതലവി മുസ്ലിയാർ, അബ്ദുൽ ഖാദർ മുസ്ലിയാർ,അഫ്നാൻ മുസ്ലിയാർ, സിദാൻ, റബിൻ, ലബീബ് എന്നിവർ പ്രസംഗിച്ചു.
കുന്നത്ത് പറമ്പ് നൂറാനിയ്യ മദ്റസ സുന്നി ബാല വേദി ഭാരവാഹികൾ
റബിൻ (പ്രസിഡന്റ്), ലബീബ്, സയ്യിദ് സകരിയ്യ (വൈസ് പ്രസിഡന്റ്), സിദാൻ (ജനറൽ സെക്രട്ടറി), ഫസലു റഹ്മാൻ (വർക്കിംഗ് സെക്രട്ടറി), സിനാൻ, ഫാഹിം, മുജീബ് സിനാൻ,(ജോ സെക്രട്ടറി), നിഹാൽ (ട്രഷറർ),
കോഡിനേറ്റർമാർ
റഹൻ (അദബ് ), മുഹമ്മദ് സിത്ത് (ടെക് അഡ്മിൻ), ഇജ്ലാൽ (അലിഫ്), നാസിം (ഖിദ്മ ), റഈസ് ഫൈസി (ചെയർമാൻ),
റസൽ (കൺവീനർ) നവാസ്, റസൽ, മുജീബ് സിനാൻ (റെയ്ഞ്ച് കൗൺസിലർമാർ).
പടം : സുന്നി ബാല വേദി തഹ്ദീസ് ക്യാമ്പിന്റെ പരപ്പനങ്ങാടി റെയ്ഞ്ച് തല ഉദ്ഘാടനം നൂറാനിയ്യ മദ്റസയിൽ സമസ്ത മുദരിബ് ശരീഫ് മാസ്റ്റർ ചുഴലി വിശയാവതരണം നടത്തുന്നു.
Post a Comment
Thanks